city-gold-ad-for-blogger

Road accident | ബൈകുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് ലോറികയറി മരിച്ചു

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com)
ബൈകുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ യുവാവ് ലോറി കയറി ചതഞ്ഞരഞ്ഞ് മരിച്ചു. ചർമാഡി മെഗിനപേട്ടയിലെ ഇസ്മാഈലിന്റെ മകൻ നസീർ (25) ആണ് ബെൽത്തങ്ങാടി ചർമാഡിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
  
Road accident | ബൈകുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് ലോറികയറി മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. നസീറിന്റെ ബൈകുമായി കൂട്ടിയിടിച്ച ബൈക് ഓടിച്ച യുവാവ് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Keywords:  Mangalore, Karnataka, News, Top-Headlines, Bike, Youth, Lorry, Accident, Death, Hospital, Bike rider died in Road accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia