city-gold-ad-for-blogger

Bike rider died | പാതക്ക് കുറുകെ വീണ മരത്തിൽ ഇടിച്ച് ബൈക് മറിഞ്ഞ് യുവാവ് മരിച്ചു

മംഗ്ളുറു: (www.kasargodvartha.com) പാതക്ക് കുറുകെ വീണുകിടന്ന മരത്തിൽ ഇടിച്ച് മോടോർ സൈകിൾ മറിഞ്ഞ് ഒരാൾ മരിച്ചു. ധർമസ്ഥലയയിൽ പുലർചെ അഞ്ചോടെയാണ് അപകടം സംഭവിച്ചത്.
         
Bike rider died | പാതക്ക് കുറുകെ വീണ മരത്തിൽ ഇടിച്ച് ബൈക് മറിഞ്ഞ് യുവാവ് മരിച്ചു

ധർമസ്ഥലയിൽ ഹോടെൽ നടത്തുന്ന മുഗുളിചത്ര ഒഡിൻലാല സ്വദേശി വസന്ത് കുമാർ ജയിൻ (42) ആണ് അപകടത്തിൽ പെട്ടത്. ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ച യാത്രികന്റെ തലക്കേറ്റ ക്ഷതം കാരണം തൽക്ഷണം മരണം സംഭവിച്ചതായി ബെൽത്തങ്ങാടി ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർ ഒഡിയപ്പ ഗൗഢ പറഞ്ഞു.

Keywords: Bike rider died after bike crashes into fallen tree on road, National, Mangalore, News, Top-Headlines, Bike, Dead, Man, Traffic police, Accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia