Road Accident | സ്‌കൂള്‍ ബസും ഗുഡ്സ് ഓടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതര പരുക്ക്
Dec 24, 2022, 15:02 IST
മംഗ്‌ളുറു: (www.kasargodvartha.com) സ്‌കൂള്‍ ബസും ഗുഡ്സ് ഓടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാവിലെ ബെല്‍തങ്ങാടി കൊയുരു ഗ്രാമത്തിലെ മാലെബെട്ടുവിനു സമീപമാണ് അപകടം നടന്നത്.
ഗുഡ്സ് റിക്ഷയിലുണ്ടായിരുന്ന കൂവെട്ട് പിലിച്ചാമുണ്ടിക്കല്ല് സ്വദേശി റസാഖ് (50) ആണ് മരിച്ചത്. റിക്ഷാ ഡ്രൈവര്‍ പിലിച്ചാമുണ്ടിക്കല്ല് കൂവെട്ടിലെ ഹനീഫ് (48), പനകജെയിലെ കെ മുഹമ്മദ് (57) എന്നിവരെ ഗുരുതര പരുക്കുകളോടെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികളെയും കൊണ്ട് കൊയ്യൂരില്‍ നിന്ന് ഉജിരെയിലേക്ക് പോകുകയായിരുന്ന സ്‌കൂള്‍ ബസും ബെല്‍തങ്ങാടിയില്‍ നിന്ന് കൊയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് റിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് വാഹനം പൂര്‍ണമായും തകര്‍ന്നു.

Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Accidental-Death, Accident, Belthangady: 1 dead, 2 injured as goods vehicle, school bus collide.
< !- START disable copy paste --> 