Obituary | വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓടോറിക്ഷയുടെ ഡ്രൈവര്‍ ഹൃദയാഘാതത്തില്‍ മരിച്ചു
Nov 9, 2022, 16:32 IST
മംഗ്‌ളൂറു: (www.kasargodvartha.com) വിദ്യാര്‍ഥികളെ കയറ്റി സഞ്ചരിച്ച ഓടോറിക്ഷയുടെ ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കല്ലടുക്കയിലെ ജയാകര്‍ പൂജാരി (45) ആണ് മരിച്ചത്. വിട്ളക്കടുത്ത മാണിയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.
കുട്ടികളെ ഓരോ സ്‌കൂളില്‍ ഇറക്കി സഞ്ചരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് ഫോടോ എടുക്കാന്‍ വേണ്ടി മാണിയില്‍ നിറുത്തിയതായിരുന്നു ഓടോറിക്ഷ. അവര്‍ തിരിച്ചെത്തിയപ്പോള്‍ ഡ്രൈവറെ ബോധരഹിതനായ നിലയിലാണ് കണ്ടത്.
നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords: Auto rickshaw driver died, Mangalore,Karnataka,news,Top-Headlines,Students,Auto-rickshaw,Driver,Obituary.