city-gold-ad-for-blogger

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമയം രണ്ടു തവണ മാറ്റി; യാത്രക്കാര്‍ വലഞ്ഞു

മംഗളൂരു: (www.kasargodvartha.com 13/02/2015) മംഗളൂരുവില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയം രണ്ടു തവണ മാറ്റിയത് യാത്രക്കാരെ അങ്കലാപ്പിലാക്കി. വെള്ളിയാഴ്ച രാവിലെ 8.20 ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ് 813 നമ്പര്‍ ഫ്‌ളൈറ്റ് ആദ്യം ഉച്ചയ്ക്ക് 1.40 മണിക്കേ പുറപ്പെടുകയുള്ളൂവെന്നായിരുന്നു അറിയിപ്പ്.

പിന്നീട് സമയം രാത്രി 10.30 മണിയിലേക്ക് മാറ്റിയതായി വിമാനത്താവളത്തില്‍ നിന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ എന്താണ് സമയമാറ്റത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് വെള്ളിയാഴ്ച ദുബൈയിലേക്ക് പോകുന്ന ചെമ്മനാട്ടെ ഷെബീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട്ടുകാരടക്കം നിരവധി പേര്‍ ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കാത്തിരിക്കുകയാണ്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമയം രണ്ടു തവണ മാറ്റി; യാത്രക്കാര്‍ വലഞ്ഞു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia