District Judge | എ സിറാജുദ്ദീൻ ഉപ്പിനങ്ങാടി ദക്ഷിണ കന്നഡ ജില്ലാ ജഡ്ജ്
Aug 4, 2022, 13:49 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ല സെഷൻസ് ജഡ്ജായി അഡ്വ. എ സിറാജുദ്ദീനെ നിയമിച്ച് ഉത്തരവ്. ഉപ്പിനങ്ങാടി ലന്തില സ്വദേശിയാണ്.
കർണാടക ഹൈകോടതി രജിസ്ട്രാർ ആറ് ജില്ലകളിലെ ജില്ല സെഷൻസ് ജഡ്ജിമാരുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ ദക്ഷിണ കന്നഡയിൽ നിന്ന് മറ്റൊരു പേരില്ല. 16 വർഷമായി അഭിഭാഷകനായ ഇദ്ദേഹം പ്രമുഖ ക്രിമിനൽ വക്കീൽ അരുൺ ബങ്കരയുടെ ജൂനിയറായാണ് പ്രാക്ടീസ് തുടങ്ങിയത്. വിവേകാനന്ദ ലോ കോളജിലായിരുന്നു പഠനം.
Keywords: Adv. A Sirajuddin appointed as District Judge of Dakshina Kannada, Karnataka, Mangalore, News, Top-Headlines, District, High-Court.
< !- START disable copy paste -->