പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തി പോസ്റ്റ്: വാട്ട്‌സ് ഗ്രൂപ്പ് അഡ്മിനും, അംഗവും അറസ്റ്റില്‍
May 2, 2017, 18:47 IST
ഭട്കല്‍ (കര്‍ണാടക): (www.kasargodvartha.com 02.05.2017) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗ്രൂപ്പില്‍ അപകീര്‍ത്തി പോസ്റ്റിട്ട സംഭവത്തില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനും, അംഗവും അറസ്റ്റില്‍. 'ദി ബ്ലേയ്‌സ് ബോയിസ്' ഗ്രൂപ്പ് അഡ്മിന്‍ കര്‍ണാടക ഭട്കല്‍ ദൊഡ്ഡബ്ലേയ്‌സിലെ സന്നത്തമ്മ നായിക് (30), ഗ്രൂപ്പ് അംഗമായ ഗണേഷ് നായിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗണേഷ് നായികിനെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടയച്ചു. മൂന്നാം പ്രതി ബാലകൃഷ്ണ നായിക് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. മോഡിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ആനന്ദ് മഞ്ജുനാഥ നായിക് എന്നയാള്‍ മുരുടേശ്വര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Karnataka, Mangalore, National, Prime Minister, Accuse, Case, Arrest, Crime, Admin of WhatsApp group held for offensive post against PM Modi.