city-gold-ad-for-blogger

Arrested | വിവിധ കേസുകളില്‍ പ്രതികളായവര്‍ 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

മംഗ്‌ളുറു: (www.kasargodvartha.com) വിവിധ കേസുകളില്‍ പ്രതികളായ നാലു പേരെ മംഗ്‌ളുറു ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്തു. 11 വര്‍ഷം മുമ്പ് വരെ രജിസ്റ്റര്‍ ചെയ്തവയാണ് കേസുകള്‍. 2012ല്‍ നടന്ന കൊലപാതകക്കേസില്‍ പൊലീസിനെ വെട്ടിച്ച് ജീവിച്ച ദക്ഷിണ കന്നഡ ജില്ലയിലെ കെ പ്രശാന്തിനെയാണ് (39) അറസ്റ്റ് ചെയ്തത്.
              
Arrested | വിവിധ കേസുകളില്‍ പ്രതികളായവര്‍ 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

2019ല്‍ വീട് കൊള്ളയടിച്ച കേസില്‍ പിടികൊടുക്കാതെ മുങ്ങിയ ഉത്തര കന്നഡ ജില്ലയിലെ തര്‍ഹിബ് അഫ്‌നാന്‍ പട്ടേല്‍ (33), 2020ല്‍ കുളൈയില്‍ നിന്ന് ബൈക് മോഷ്ടിച്ച കേസില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പ്രതീപ് പൂജാരി (27) എന്നിവരെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉഡുപി ജില്ലയിലെ സുരേഷ് കുമാര്‍ (38) അറസ്റ്റിലായി.
         
Arrested | വിവിധ കേസുകളില്‍ പ്രതികളായവര്‍ 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

Keywords:  Latest-News, National, Karnataka, Mangalore, Top-Headlines, Crime, Murder, Arrested, Accused, 4 accused in different cases arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia