സ്വര്‍ണക്കടത്ത്: മൂന്ന് കാസര്‍കോട്ടുകാര്‍ മംഗലാപുരത്ത് അറസ്റ്റില്‍
Aug 31, 2013, 09:41 IST
മംഗലാപുരം: ഗള്‍ഫില്‍ നിന്ന് അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികളെ മംഗലാപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റുചെയ്തു. ഇതിനുപുറമെ 50 പെട്ടി വിദേശ നിര്‍മിത സിഗററ്റും 500 പാക്കറ്റ് ഗുഡ്ക്കയും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. അന്‍വര്‍ സാദത്ത്, അബ്ദുര്‍ റഹ് മാന്‍ കുഞ്ഞ്, അബ്ദുര്‍ റഹ് മാന്‍ കുന്നില്‍ എന്നിവരാണ് പിടിയിലായത്.
അന്‍വര്‍ സാദത്തില്‍ നിന്ന് 3.83 ലക്ഷം രൂപ വിലവരുന്ന 165 ഗ്രാം സ്വര്‍ണം അബ്ദുര്‍ റഹ് മാന്‍ കുഞ്ഞ്, അബ്ദുര്‍ റഹ് മാന്‍ കുന്നില്‍ എന്നിവരില്‍ നിന്ന് 4.23 ലക്ഷം രൂപ വിലവരുന്ന 173 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. പ്രതികളെ പോലീസിന് കൈമാറി.
Also read:

Keywords: Gold Smuggling, Mangalore, Arrest, Gold, Airport, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.