city-gold-ad-for-blogger

Found Dead | ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മംഗ്‌ളുറു: (www.kasargodvartha.com) ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യയിലെ അജ്ജവാര ഗ്രാമത്തിലെ പദ്ദംബൈലുവിന് സമീപമുള്ള നംഗുലിയിലെ ശരത്തിന്റെ ഭാര്യ മല്ലിക (26) ആണ് മരിച്ചത്. സുള്ള്യ കെവിജി ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു.
        
Found Dead | ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

റിപബ്ലിക് ദിനത്തെ തുടര്‍ന്ന് വ്യാഴാഴ്ച അവധിയായതിനാല്‍ മല്ലിക വീട്ടില്‍ തന്നെയായിരുന്നു. പിന്നീട് ഇവരെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവമെന്നാണ് വിവരം. സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
           
Found Dead | ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Latest-News, National, Karnataka, Top-Headlines, Mangalore, Died, Dead, Investigation, 26-year-old woman found dead at home.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia