city-gold-ad-for-blogger

കോട്ടയം മംഗള എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ മൽപെയിൽ മുങ്ങി മരിച്ചു

മംഗളൂരു:(www.kasargodvartha.com 07.04.2022) കോട്ടയം മംഗള എൻജിനീയറിംഗ് കോളജിൽ നിന്ന് വിനോദയാത്രയ്ക്ക് വന്ന സംഘത്തിലെ രണ്ടു വിദ്യാർഥികൾ ഉടുപ്പി മൽപെ കടലിൽ മുങ്ങിമരിച്ചു.അലെൻ റെജി(22),അമൽ സി അനിൽ(22) എന്നിവരാണ് മരിച്ചത്. കടലിൽ കാണാതായ അന്റോണിയോ ഷേണായി(22)ക്കായുള്ള തെരച്ചിൽ നടക്കുന്നു.
             
കോട്ടയം മംഗള എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ മൽപെയിൽ മുങ്ങി മരിച്ചു

രണ്ട് അധ്യാപകരും 40വിദ്യാർഥികളും അടങ്ങിയ സംഘമാണ് മൽപെ സെന്റ് മേരീസ് കടൽതീരത്ത് ഉല്ലസിക്കാൻ എത്തിയത്.അപകട മേഖലയിലെ വെള്ളത്തിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് മുങ്ങിപ്പോയതെന്ന് പൊലീസ് പറഞ്ഞു.

Keywords: News, National, Kerala, Top-Headlines, Mangalore, Udupi, College, Kottayam, Students, Died, Obituary, Police,  2 engineering students drown in sea.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia