city-gold-ad-for-blogger

Bus overturns | കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: (www.kasargodvartha.com) കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. പൊസോട്ട് പെട്രോള്‍ പമ്പിന് സമീപം റോഡരികിലെ കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്.
                    
Bus overturns | കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മംഗ്‌ളൂറില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്നു ബസ്. നിറയെ യാത്രക്കാര്‍ ബസിനകത്ത് ഉണ്ടായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും പ്രദേശവാസികളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ കൊണ്ടുവന്നാണ് ബസ് ഉയര്‍ത്തിയത്.
                 
Bus overturns | കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

Keywords:  Latest-News, Kerala, Kasaragod, Top-Headlines, KSRTC, Accident, Injured, Manjeshwaram, Mangalore, 15 injured as KSRTC bus overturns.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia