കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്
Oct 5, 2020, 13:21 IST
മംഗളൂറു: (www.kasargodvartha.com 05.10.2020) ദേശീയ പാത 66ല്‍ മുല്‍കി ഹെളയങ്ങാടി കനറ ബാങ്കിന് മുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിമുട്ടി 12 യാത്രക്കാര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പെട്ട രണ്ട് ബസുകളും മംഗളൂറു ഡിപോയില്‍ നിന്ന് പോയതാണ്.