യുവതി ഗൾഫുകാരനൊപ്പം ഒളിച്ചോടി; കുട്ടികളെ ഉപേക്ഷിച്ചു വീടുവിട്ടതിന് ഇരുവർക്കുമമെതിരെ കേസ്
Feb 21, 2022, 21:04 IST
നീലേശ്വരം: (www.kasargodvartha.com 21.02.2022) ഭാര്യയും കുട്ടികളുമുള്ള ഗൾഫുകാരനൊപ്പം ഭർത്താവും കുട്ടികളുമുള്ള വീട്ടമ്മ ഒളിച്ചോടി. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുധീഷിനൊപ്പമാണ് പെയിന്റിംഗ് തൊഴിലാളിയുടെ ഭാര്യയായ രമ്യ ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു.
ഗൾഫിലായിരുന്ന സുധീഷ് രണ്ട് ദിവസം മുൻപ് രഹസ്യമായാണ് നാട്ടിലെത്തി രമ്യയുമായി ഒളിച്ചോടിയതെന്നാണ് വിവരം. രമ്യക്ക് ആറ് വയസുള്ള കുട്ടിയുണ്ട്. സുധീഷിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
രമ്യയെയും സുധീഷിനെയും നീലേശ്വരം പൊലീസ് കസ്റ്റഡിയിയിലെടുത്തതായാണ് സൂചന. കുട്ടികളെ ഉപേക്ഷിച്ചു വീടുവിട്ടതിന് ഇരുവർക്കുമമെതിരെ കേസെടുത്തിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Nileshwaram, Eloped, Woman, Childrens, Case, Police, Worker, Young woman eloped.
< !- START disable copy paste --> 