city-gold-ad-for-blogger

യു­വാ­വി­നെ ഫോ­ണില്‍ വി­ളിച്ച്‌ വ­രു­ത്തി അക്ര­മി­ച്ച് പ­രി­ക്കേല്‍­പിച്ചു

യു­വാ­വി­നെ ഫോ­ണില്‍ വി­ളിച്ച്‌ വ­രു­ത്തി അക്ര­മി­ച്ച് പ­രി­ക്കേല്‍­പിച്ചു
കാസര്‍­കോ­ട്: യു­വാ­വി­നെ ഫോ­ണില്‍ വി­ളിച്ച്‌  വ­രു­ത്തി അക്ര­മി­ച്ച് പ­രി­ക്കേല്‍­പി­ച്ചു. കാസര്‍­കോ­ട് പ­ഴ­യ ബ­സ് സ്റ്റാന്‍­ഡി­ലെ ഫു­ഡ് പാ­ത്തില്‍ പ­ച്ചക്ക­റി വില്‍­ക്കുന്ന ബെദിര­യി­ലെ ഇ­സ്­മാ­യി­ലി­നെ­(28)യാ­ണ് ഒരു സം­ഘം വി­ദ്യാ­ന­ഗര്‍ ഗ്രൗ­ണ്ടി­ന് സ­മീ­പം വെ­ച്ച് അ­ക്ര­മി­ച്ച് പ­രി­ക്കേല്‍­പി­ച്ചത്.

മുന്‍ വൈ­രാ­ഗ്യ­മാ­ണ് അ­ക്ര­മ­ത്തി­ന് കാ­രണം. ബ­ദി­യ­ഡു­ക്ക­യി­ലെ ബൈ­ക്ക് ഷോ­റൂ­മില്‍ പോ­യി തി­രി­ച്ച് വ­രു­ന്ന­തി­നി­ട­യില്‍ ഫോ­ണില്‍ വി­ളി­ച്ച് വി­ദ്യാ­ന­ഗര്‍ സ്‌­റ്റേ­ഡി­യ­ത്തി­ന് സ­മീ­പ­മെ­ത്താന്‍ ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രുന്നു. ഇ­വി­ടെ വെ­ച്ചാ­ണ് ഇ­സ്­മാ­യി­ലി­നെ മാ­ര­കാ­യു­ധ­ങ്ങ­ളു­മാ­യി അ­ക്ര­മി­ച്ചത്. അ­ക്ര­മ­സം­ഭ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് 15 പേര്‍­ക്കെ­തി­രെ കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് കേ­സെ­ടുത്തു.

Keywords:  Attack, Youth, Injured, Phone-Call, Police, Case, Kasaragod, Kerala

യു­വാ­വി­നെ ഫോ­ണില്‍ വി­ളിച്ച്‌ വ­രു­ത്തി അക്ര­മി­ച്ച് പ­രി­ക്കേല്‍­പിച്ചു

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia