ഇൻസ്റ്റഗ്രാം പ്രണയം; പത്തനംതിട്ടയിൽ നിന്നും ബൈകിലെത്തിയ കാമുകനൊപ്പം യുവതി നാടുവിട്ടു
Apr 8, 2022, 17:38 IST
ചന്തേര: (www.kasargodvartha.com 08.04.2022) ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ യുവതി ബൈകിലെത്തിയ പത്തനംതിട്ട സ്വദേശിയായ കാമുകനൊപ്പം വീടുവിട്ടു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയാണ് പത്തനംതിട്ട സ്വദേശിയായ രോഹിതിനൊപ്പം നാടുവിട്ടത്. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. യുവതിയുടെ വീടിന് സമീപം ബൈകുമായിയെത്തിയ യുവാവ് കാമുകിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു.
തുടർന്ന് യുവതിയുടെ മാതാവ് ചന്തേര പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയാണ് പത്തനംതിട്ട സ്വദേശിയായ രോഹിതിനൊപ്പം നാടുവിട്ടത്. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. യുവതിയുടെ വീടിന് സമീപം ബൈകുമായിയെത്തിയ യുവാവ് കാമുകിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Eloped, Woman, Social-Media, Bike, Police-station, Complaint, Case, Investigation, Young woman eloped.
< !- START disable copy paste --> 