city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NCP | സുബൈർ പടുപ്പ് എൻസിപി കാസർകോട് ജില്ലാ ജെനറൽ സെക്രടറി

കാസർകോട്: (www.kasargodvartha.com) നാഷനലിസ്റ്റ് കോൺഗ്രസ് പാർടി (NCP) ജില്ലാ ജെനറൽ സെക്രടറിയായി സുബൈർ പടുപ്പിനെ ജില്ലാ പ്രസിഡണ്ട് കരീം ചന്ദേര നോമിനേറ്റ് ചെയ്തു. സോഷ്യൽ ജസ്റ്റിസ് ഫോറം പ്രസിഡണ്ട്, സഫ എജുകേഷൻ സെന്റർ സെക്രടറി, ലഹരി നിർമാർജന സമിതി ജില്ലാ വർകിംഗ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
  
NCP | സുബൈർ പടുപ്പ് എൻസിപി കാസർകോട് ജില്ലാ ജെനറൽ സെക്രടറി

നിലവിൽ ടി ദേവദാസ്, രാജു കൊയ്യൻ എന്നിവർ വൈസ് പ്രസിഡണ്ടുമാരും ബെന്നി നാഗമറ്റം ട്രഷററുമാണ്.

എ വി അശോകൻ, സീനത് സതീശൻ, ഒ കെ ബാലകൃഷ്ണൻ, വസന്തകുമാർ കാട്ടുകുളങ്ങര, ദാമോദരൻ ബെള്ളിക, എടി വിജയൻ, ഉദിനൂർ സുകുമാരൻ, സിദ്ദീഖ് കൈക്കമ്പ, ഗിരിജ എന്നിവർ ജെനറൽ സെക്രടറിമാരാണ്.

Keywords:  Kasaragod, Kerala, News, NCP, District-secretary, President, Zubair Padupp nominated as NCP Kasaragod District General Secretary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia