city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chairman | കാസർകോട് നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി സഹീർ ആസിഫിനെ തിരഞ്ഞെടുത്തു

കാസർകോട്: (KasargodVartha) കാസർകോട് നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി മുസ്ലിം ലീഗിലെ എസ് എ സഹീർ ആസിഫിനെ തിരഞ്ഞെടുത്തു. 26-ാം വാർഡ് തളങ്കര ജദീദ് റോഡ് അംഗവും മുസ്ലിം യൂത് ലീഗ് ജില്ലാ ജെനറൽ സെക്രടറിയുമാണ്. നേരത്തെ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനായിരുന്ന അബ്ബാസ് ബീഗം നഗരസഭ ചെയർമാനായതിനെ തുടർന്നാണ് ഒഴിവ് വന്നത്.
  
Chairman | കാസർകോട് നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി സഹീർ ആസിഫിനെ തിരഞ്ഞെടുത്തു

പുതിയ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള വോടെടുപ്പ് വ്യാഴാഴ്ച രാവിലെയാണ് നഗരസഭാ ഹോളില്‍ നടന്നത്. ബിജെപിയിലെ വരപ്രസാദിനെ രണ്ടിനെതിരെ മൂന്ന് വോടുകള്‍ക്കാണ് സഹീർ ആസിഫ് പരാജയപ്പെടുത്തിയത്.

Chairman | കാസർകോട് നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി സഹീർ ആസിഫിനെ തിരഞ്ഞെടുത്തു

ജില്ലാ വ്യവസായകേന്ദ്രം ജെനറല്‍ മാനജർ ആദില്‍ മുഹമ്മദ് റിടേണിങ് ഓഫീസറായിരുന്നു. മുസ്ലിം ലീഗിലെ അസ്മ മുഹമ്മദ്, ബി എസ് സൈനുദ്ദീൻ, ബിജെപിയുടെ ശാരദ എന്നിവരാണ് വികസന കാര്യ സ്റ്റാൻഡിങ് കമിറ്

Keywords:   News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Chairman, Development Standing Committee. Municipality, Zaheer Asif elected as chairman of Development Standing Committee, Kasaragod Municipality.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia