city-gold-ad-for-blogger

കാസര്‍­കോ­ട് സം­ഘട്ടനം; ഒ­രാള്‍­ക്ക് കു­ത്തേ­റ്റ് ഗു­രുതരം

കാസര്‍­കോ­ട് സം­ഘട്ടനം; ഒ­രാള്‍­ക്ക് കു­ത്തേ­റ്റ് ഗു­രുതരം
File photo: kasargodvartha
കാസര്‍­കോട്: കാസര്‍­കോ­ട് പുതി­യ ബ­സ് സ്­റ്റാ­ന്‍ഡിന് സ­മീപ­ത്തെ ജെ.കെ ബാ­റില്‍ ചൊ­വ്വാഴ്­ച രാ­ത്രി 7.35 മണി­യോ­ടെ­യുണ്ടാ­യ സം­ഘ­ട്ട­ന­ത്തില്‍ ബാ­റി­ലെ തൊ­ഴി­ലാ­ളിക്ക് കു­ത്തേ­റ്റ് ഗു­രു­ത­ര­മാ­യി പ­രി­ക്കേറ്റു. മ­ധൂര്‍ കൂ­ട­ലി­ലെ മിഥു­നി­നാ(27)­ ണ് കു­ത്തേ­റ്റ­ത്. യു­വാ­വി­ന്റെ ഇ­രു പ­ള്ളയ്­ക്കാ­ണ് കു­ത്തേ­റ്റ­ത്.

കു­ടല്‍മാ­ല പു­റത്താ­യ നി­ല­യില്‍ ഗു­രു­ത­രമാ­യി പ­രി­ക്കേറ്റ യു­വാ­വി­നെ ആദ്യം കാസര്‍­കോ­ട്ട് കിം­സ് ആ­ശുപ­ത്രി­യിലും പി­ന്നീ­ട് മം­ഗ­ലാ­പു­രം ആ­ശുപ­ത്രി­യിലും പ്ര­വേ­ശി­പ്പി­ക്കു­ക­യായി­രുന്നു. കു­ത്തേ­റ്റ വിവ­രം അ­റി­ഞ്ഞെത്തിയ പോ­ലീ­സ് ഒ­രാളെ ക­സ്റ്റ­ഡി­യി­ലെ­ടു­ത്തി­ട്ടുണ്ട്. ഇ­യാ­ളുള്‍പ്പടെ മറ്റു ര­ണ്ട് പേര്‍­കൂടി ചേര്‍­ന്നാ­ണ് യു­വാ­വി­നെ കു­ത്തി­യെ­തെ­ന്നാ­ണ് പോ­ലീ­സ് കേ­ന്ദ്ര­ങ്ങള്‍ പ­റ­യു­ന്നത്. സം­ഭവ­ത്തെ തു­ടര്‍­ന്ന് പോ­ലീസ് അ­ന്വേഷ­ണം ഊര്‍­ജി­ത­മാ­ക്കി­യി­ട്ടു­ണ്ട്.

Keywords: Kerala, Kasaragod, J.K Bar, Injured, New Bus stand, Clash, Hospital, Midhun, Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia