കാസര്‍കോട് സംഘട്ടനം; ഒരാള്‍ക്ക് കുത്തേറ്റ് ഗുരുതരം
Oct 30, 2012, 23:54 IST
![]() |
| File photo: kasargodvartha |
കുടല്‍മാല പുറത്തായ നിലയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം കാസര്‍കോട്ട് കിംസ് ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുത്തേറ്റ വിവരം അറിഞ്ഞെത്തിയ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുള്‍പ്പടെ മറ്റു രണ്ട് പേര്‍കൂടി ചേര്‍ന്നാണ് യുവാവിനെ കുത്തിയെതെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kerala, Kasaragod, J.K Bar, Injured, New Bus stand, Clash, Hospital, Midhun, Police.







