യുവാക്കളുടെ തൊഴില്‍ തട്ടിയെടുത്തെന്നാരോപിച്ച് എല്‍ ഡി എഫ് സര്‍കാറിനെതിരെ സ്പീക് യംഗ് വേദിയിലേക്ക് യൂത് ലീഗ് മാര്‍ച്
Feb 14, 2021, 14:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.02.2021) അര്‍ഹരായ യുവാക്കളുടെ തൊഴില്‍ തട്ടിയെടുത്തെന്നാരോപിച്ച് എല്‍ ഡി എഫ് സര്‍കാറിനെതിരെ സ്പീക് യംഗ് വേദിയിലേക്ക് യൂത് ലീഗ് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ പടന്നക്കാട് പ്രതിഷേധ മാര്‍ച് സംഘടിപ്പിച്ചു.
മാര്‍ച് മുന്‍സിപല്‍ മുസ്ലിം ലീഗ് സെക്രടറി സാജിദ് പടന്നക്കാട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ആസിഫ് ബല്ലാകടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി എം പി നൗശാദ്, സലിം ബാരിക്കാട്, റമീസ് ആറങ്ങാടി, ആബിദ് ആറങ്ങാടി, സന മാണിക്കോത്ത്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, സിദ്ദീഖ് ഞാണിക്കടവ്, സി പി അബ്ദുര്‍ റാഹ് മാന്‍, ബശീര്‍ ചിത്താരി, ഇര്‍ശാദ് ആറങ്ങാടി, അറഫാത്ത് ഇ കെ, റംശിദ് കൊത്തിക്കാല്‍ ആശിഖ് മണിക്കോത്ത്, ആസിഫ് മാണിക്കോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, News, Kerala, LDF, Government, Youth League, Kanhangad, Job, President,Youth League march against LDF govt.