Accident | കാറും സ്കൂടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
Jun 10, 2023, 19:43 IST
ചെമനാട്: (www.kasargodvartha.com) കാറും സ്കൂടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച സന്ധ്യക്ക് ഏഴ് മണിയോടെ കെ എസ് ടി പി റോഡില്‍ ചെമനാട് പാലത്തിലാണ് അപകടം നടന്നത്. കെ എല്‍ 14 എന്‍ 1053 സ്കൂടറില്‍ വരികയായിരുന്ന യുവാവാണ് അപകടത്തില്‍ പെട്ടത്.
ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
Keywords: Accident, Kundamkuzhi, Periya, Obituary, Trafiic Violations, Kerala News, Kasaragod News, Chemmanad News, Chemmanad Accident, Accident News, Car-Bike Accident, Chemmanad Bridge, Malayalam News, Youth injured in car-scooter collision. < !- START disable copy paste -->