city-gold-ad-for-blogger

Accident | കാറും സ്‌കൂടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ചെമനാട്: (www.kasargodvartha.com) കാറും സ്‌കൂടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച സന്ധ്യക്ക് ഏഴ് മണിയോടെ കെ എസ് ടി പി റോഡില്‍ ചെമനാട് പാലത്തിലാണ് അപകടം നടന്നത്. കെ എല്‍ 14 എന്‍ 1053 സ്‌കൂടറില്‍ വരികയായിരുന്ന യുവാവാണ് അപകടത്തില്‍ പെട്ടത്.
    
Accident | കാറും സ്‌കൂടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
            
Accident | കാറും സ്‌കൂടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

Keywords:  Accident, Kundamkuzhi, Periya, Obituary, Trafiic Violations, Kerala News, Kasaragod News, Chemmanad News, Chemmanad Accident, Accident News, Car-Bike Accident, Chemmanad Bridge, Malayalam News, Youth injured in car-scooter collision. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia