Arrested | 'കുളക്കടവിൽ കുളിസീൻ ഒളിഞ്ഞ് നോക്കി'; യുവാവ് അറസ്റ്റിൽ
Dec 26, 2023, 20:44 IST
പരപ്പ: (KasargodVartha) ചാലിൽ യുവതികൾ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വദേശിയും ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ 33 കാരനെയാണ് അറസ്റ്റ് ചെയ്തത്.
നെല്ലിയറ പാലത്തിനടുത്തുള്ള ചാലിൽ യുവതികൾ കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തുവെന്നാണ് കേസ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് എസ്ഐ എം സതീശനാണ് യുവാവിനെ അറസ്റ്റ് ചെയ്ത്.
< !- START disable copy paste -->
നെല്ലിയറ പാലത്തിനടുത്തുള്ള ചാലിൽ യുവതികൾ കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്തുവെന്നാണ് കേസ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് എസ്ഐ എം സതീശനാണ് യുവാവിനെ അറസ്റ്റ് ചെയ്ത്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Arrested, Crime, Misbehaving, Youth held on charge of misbehaving with women.