Arrested | യുവതിയെ പല തവണ പീഡിപ്പിച്ചതായി പരാതി; യുവാവ് പിടിയില്‍
Apr 27, 2023, 21:04 IST
രാജപുരം: (www.kasargodvartha.com) യുവതിയെ പലതവണ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റെനില്‍ (39) ആണ് പിടിയിലായത്. 19 കാരിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ വര്‍ഷം നവംബര്‍ 19 മുതല്‍ ഈ മാസം 22 വരെയുള്ള കാലയളവില്‍ യുവതിയുടെ വീട്ടില്‍ വെച്ചും പ്രതിയുടെ ക്വാര്‍ടേര്‍സില്‍ കൊണ്ടുപോയും പലതവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത രാജപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Keywords: Police FIR, Rajapuram News, Kerala News, Malayalam News, Crime News, Kasaragod News, Youth held for assault on women.
< !- START disable copy paste -->