Found Dead | യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Mar 11, 2024, 21:01 IST
നീലേശ്വരം: (KasargodVartha) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മലപ്പച്ചേരി പന്നിപ്പാറയിലെ മരംമുറി തൊഴിലാളി കാരയിൽവീട്ടിൽ പ്രമോദ് (40) ആണ് മരിച്ചത്. വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല. അവിവാഹിതനാണ്. മാതാവ്: ഉണ്ടച്ചി. സഹോദരിമാർ: ശൈലജ, സുമതി. നീലേശ്വരം എസ്ഐ മധുസൂദനൻ മടിക്കൈ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർടം നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Youth found dead inside house.