city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | കൂലിത്തൊഴിലാളിയായ യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

മൊഗ്രാൽ പുത്തൂർ: (KasargodVartha) കൂലിത്തൊഴിലാളിയായ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബെദ്രഡുക്ക റാം നഗർ കാവിൽ ഹൗസിലെ എൻ വിനോദ് കുമാർ (46) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Found Dead | കൂലിത്തൊഴിലാളിയായ യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

വിവരത്തെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

പരേതനായ കെ കെ നാരായണൻ - പ്രേമലത ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. വിദ്യാർഥിനിയായ സ്നേഹ ഏക മകളാണ്. സഹോദരങ്ങൾ: ഉദയൻ, ഉത്തമൻ, ഇന്ദുലേഖ.

Found Dead | കൂലിത്തൊഴിലാളിയായ യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ


Keywords: Obituary, Death, Found Dead, Bedradka, Police, Crime, Dead Body, General Hospital, Post-Mortem, Youth found dead at home.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL