നാഷണല്‍ ഹൈവേ വികസനം; യുത്ത് കോണ്‍ഗ്രസ് സമരത്തിലേക്ക്
May 7, 2014, 10:11 IST
കസര്‍കോട്: (www.kasargodvartha.com 07.05.2014) തലപ്പാടി മുതല്‍ കുറ്റിപ്പുറം വരെയുള്ള നാഷണല്‍ ഹൈവേ വികസനത്തില്‍ നിന്നും പിന്മാറിയ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ക്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു. പരിപാടി പാര്‍ലമെന്റ് മണ്ഡലം യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘടനം ചെയതു.
ഒറ്റപ്പെട്ടചില പ്രാദേശിക എതിര്പിന്റെ പേരില്‍ മലബാര്‍ മേഖലയുടെ വികസനത്തെ അപ്പാടെ ഇല്ലാതാക്കുന്ന നയം അധികൃതര്‍ അവസാനിപ്പികണം. 45 മീറ്ററില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായ കാസര്‍കോട്-കണ്ണൂര്‍ പ്രത്യേക സോണ്ആക്കി തിരിച്ച് പദ്ധതി പൂര്‍ത്തീകരിക്കണം. പദ്ധതിയില്‍ നിന്നും പൂര്‍ണമായും പിന് മാറിയ ഹൈവേ അതോറിറ്റിയുടെ തീരുമാനം അടിയന്തിരമയി പുന:പരിശോധിച്ചില്ലെങ്കില്‍ ഹൈവേ പിക്കറ്റിംഗ് അടക്കമുള്ള സമര പരിപാടിയുമായി യുത്ത്കോണ്‍ഗ്രസ് മുന്നോട്ട് പോവുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ശ്രീജിത്ത് മാടക്കല്ല് അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് ഭാരവാഹികളായ രാജേഷ് പുല്ലൂര്‍, യാസിന്, ലതിഷ്, ഹരീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ചോയ്യംകോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Youth-congress, National highway, Protest, Kasaragod, Kerala, Youth congress protest for NH development.
Advertisement:
ഒറ്റപ്പെട്ടചില പ്രാദേശിക എതിര്പിന്റെ പേരില്‍ മലബാര്‍ മേഖലയുടെ വികസനത്തെ അപ്പാടെ ഇല്ലാതാക്കുന്ന നയം അധികൃതര്‍ അവസാനിപ്പികണം. 45 മീറ്ററില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായ കാസര്‍കോട്-കണ്ണൂര്‍ പ്രത്യേക സോണ്ആക്കി തിരിച്ച് പദ്ധതി പൂര്‍ത്തീകരിക്കണം. പദ്ധതിയില്‍ നിന്നും പൂര്‍ണമായും പിന് മാറിയ ഹൈവേ അതോറിറ്റിയുടെ തീരുമാനം അടിയന്തിരമയി പുന:പരിശോധിച്ചില്ലെങ്കില്‍ ഹൈവേ പിക്കറ്റിംഗ് അടക്കമുള്ള സമര പരിപാടിയുമായി യുത്ത്കോണ്‍ഗ്രസ് മുന്നോട്ട് പോവുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ശ്രീജിത്ത് മാടക്കല്ല് അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് ഭാരവാഹികളായ രാജേഷ് പുല്ലൂര്‍, യാസിന്, ലതിഷ്, ഹരീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ചോയ്യംകോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067