city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലക്ഷദ്വീപിലെ ജനാധിപത്യ ധംസ്വനങ്ങൾക്കെതിരെ പ്രതിഷേധവുമായി യൂത് കോൺഗ്രസ്

കാസർകോട്: (www.kasargodvartha.com 27.05.2021) കേന്ദ്ര സർകാരിന്റെ ലക്ഷദ്വീപിലെ ജനാധിപത്യ ധംസ്വനങ്ങൾക്കെതിരെ പ്രതിഷേധിച്ച്‌ കാസർകോട് മണ്ഡലം യൂത് കോൺഗ്രസ് കമിറ്റി.

ജനാധിപത്യം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഭരണഘടന തത്വങ്ങളെ ലഫ്റ്റനന്റ് ഗവർണർ പ്രഫുൽ പടേലിലൂടെ ഇല്ലാതാക്കുന്ന കേന്ദ്ര സർകാരിന്റെയും ബിജെപിയുടെയും നിലപാടുകളെ പോസ്റ്റ് ഓഫീസിനു മുന്നിൽ പുനരാവിഷ്കരിച്ചു.

ലക്ഷദ്വീപിലെ ജനാധിപത്യ ധംസ്വനങ്ങൾക്കെതിരെ പ്രതിഷേധവുമായി യൂത് കോൺഗ്രസ്

വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, അഡ്വ. സാജിദ് കമ്മാടം, ഉസ്മാന് അണങ്കൂർ, മുബാറക് അണങ്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Keywords:  Kerala, News, Kasaragod, Protest, Government, Congress, Political party, Youth League, Youth Congress Committee protests against democratic rhetoric in Lakshadweep.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia