ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; യുവാവിന് മര്‍ദനമേറ്റു
Jul 10, 2017, 17:35 IST
കീഴൂര്‍: (www.kasargodvartha.com 10.07.2017) ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു. പാചകത്തൊഴിലാളിയായ കീഴൂര്‍ കടപ്പുറത്തെ വിനു (26)വിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിനു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
കഴിഞ്ഞ ദിവസം വൈകിട്ട് കീഴൂരിലെ ഒരു ക്ലബ്ബിന് മുന്നില്‍ വെച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വിനു പറഞ്ഞു. ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നും വിനു പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പ ത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kizhur, news, Assault, Attack, Youth, Youth assaulted by gang
Keywords: Kasaragod, Kerala, Kizhur, news, Assault, Attack, Youth, Youth assaulted by gang