വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്റെ ചെവി കടിച്ചുമുറിച്ചു
Nov 12, 2018, 17:08 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 12/11/2018) അന്യദേശതൊഴിലാളിയുടെ ചെവി കടിച്ചുമുറിച്ചു. ബംഗാള്‍ സ്വദേശിയും കോളിച്ചാല്‍ താമസക്കാരനുമായ കാത്തബൂലി (26)ന്റെ ചെവിയാണ് കൂടെ ജോലി ചെയ്യുന്ന തൊഴിലാളി കിരണ്‍ കടിച്ചു മുറിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് കിരണിന്റെ കോളിച്ചാലിലുള്ള വാടക ക്വാട്ടേഴ്സില്‍ വെച്ചാണ് സംഭവം.
കാത്തബൂല്‍ കിരണിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വന്നതായിരുന്നു. രണ്ടുപേരും മദ്യപിച്ച് വാക്കേറ്റം നടക്കുകയും ഇതിനിടയില്‍ കിരണ്‍ കാത്തബൂലിന്റെ വലത്ചെവി കടിച്ചു മുറിക്കുകയും ആയിരുന്നു. കാത്തബുലിന്റെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തുകയും ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. ചെവിയുടെ മുറിഞ്ഞഭാഗം ജില്ലാശുപത്രിയില്‍ നിന്നും തുന്നിച്ചേര്‍ക്കാന്‍ പറ്റാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോവാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala,Youth assaulted by Colleague