Youth arrested | വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
Dec 19, 2022, 17:21 IST
വിദ്യാനഗർ: (www.kasargodvartha.com) വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എംകെ മുഹമ്മദ് സവാദ് അലി (37) യാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ റെയ്‌ഡ് നടത്തിയത്.
61 ഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് പിടികൂടിയത്. ഡിസിആർബി ഡിവൈഎസ്‌പി സിഎ അബ്ദുർ റഹീം, വിദ്യാനഗർ ഇൻസ്‌പെക്ടർ പി പ്രമോദ്, എസ്ഐമാരായ കെ പ്രശാന്ത്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വൻ സംഘമെത്തി റെയ്‌ഡ് നടത്തിയത്.

Keywords: Youth arrested with MDMA, Kerala,kasaragod,Vidya Nagar,news,Top-Headlines,MDMA,Arrested,Police.