city-gold-ad-for-blogger

Arrested | ഓടോറിക്ഷയില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com) ഓടോറിക്ഷയില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി. യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അസ്ഹറുദ്ദീന്‍ (32) ആണ് അറസ്റ്റിലായത്.
      
Arrested | ഓടോറിക്ഷയില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റില്‍

ശനിയാഴ്ച രാത്രി 6.15 മണിയോടെ എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. 8.54 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. വാഹനവും മയക്കുമരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 22 ബി പ്രകാരം കേസെടുത്താണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
         
Arrested | ഓടോറിക്ഷയില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റില്‍

Keywords: Police, Arrest, Manjeswar, Crime, Kerala News, Kasaragod News, Malayalam News, Crime News, Youth arrested with MDMA.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia