city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.06.2020) കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ കെ വി ശ്രീജിത്തിനെ (22)യാണ് ഹൊസ്ദുര്‍ഗ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. 25 ഗ്രാം കഞ്ചാവാണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്.

പ്രിവന്റീവ് ഓഫീസര്‍ ഷേഖ് അബ്ദുല്‍ ബഷീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ടി കെ ജിതിന്‍, പി വി മുരളീധരന്‍, എം അഖിലേഷ് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
കഞ്ചാവുമായി യുവാവ് അറസ്റ്റില്‍


Keywords: Kasaragod, Kanhangad, Kerala, News, Youth, Ganja, Arrest, Youth arrested with Ganja

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL