city-gold-ad-for-blogger

Arrest | കട്ട ഫോണിന്റെ ലോക് തുറക്കാന്‍ മൊബൈല്‍ കടയിലെത്തിയ മോഷ്ടാവ് പിടിയില്‍

മഞ്ചേശ്വരം: (www.kasargodvartha.com) മോഷണത്തിലൂടെ കൈക്കലാക്കിയ മൊബൈല്‍ ഫോണിന്റെ ലോക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് പിടിയില്‍.
  
Arrest | കട്ട ഫോണിന്റെ ലോക് തുറക്കാന്‍ മൊബൈല്‍ കടയിലെത്തിയ മോഷ്ടാവ് പിടിയില്‍

മഞ്ചേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദീഖ് ശഫീഖ് ഫര്‍ഹാനെ(27)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

പാണ്ഡ്യാലിലെ പള്ളിയില്‍ മരപ്പണിയെടുക്കുന്ന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് പ്രതി മോഷ്ടിച്ചത്.
  
Arrest | കട്ട ഫോണിന്റെ ലോക് തുറക്കാന്‍ മൊബൈല്‍ കടയിലെത്തിയ മോഷ്ടാവ് പിടിയില്‍

സംശയം തോന്നിയ മൊബൈല്‍ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഡീഷണല്‍ എസ്ഐ സുരേഷും സംഘവുമെത്തിയാണ് യുവാവിനെ കസ്റ്റഡിയെടുത്തത്.

Keywords:  Kasaragod, Kerala, News, Top-Headlines, Latest-News, Arrest, Theft, Robbery, Mobile, Police, Case, Youth arrested in theft case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia