തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Sep 6, 2020, 12:30 IST
ഉദുമ: (www.kasaragodvartha.com 06.09.2020) തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദുമ ഞെക്ലിയിലെ സന്തോഷ് കുമാറിൻ്റെ ഭാര്യ ശ്രീജ ( 35 ) യാണ് മരിച്ചത്. പരപ്പയിയെ രാഘവൻ-രമണി ദമ്പതികളുടെ മകളാണ്.
വീട്ടിൽ നിന്ന് തീ പൊള്ളലേറ്റ് കാസർകോട് സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ സാരമായതിനാൽ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലായിരിക്കെ ശനിയാഴ്‌ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സഹോദരങ്ങൾ: ലത, രകേഷ്.
Keywords: Kerala, News, Kasaragod, Uduma, Death, Fire, Burnt, Woman, Treatment, Hospital, House, Young woman, who was being treated for burns, died.