സ്ത്രീയുടെ വീട്ടു കിണറ്റിൽ മാരക വിഷം കലക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Dec 16, 2021, 11:01 IST
ബേക്കൽ: (www.kasargodvartha.com 16.12.2021) സ്ത്രീയുടെ വീട്ടു കിണറ്റിൽ വിഷം കലക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വിജയകുമാറിനെ (40) ആണ് നെല്ലിയടുക്കത്ത് വെച്ച് ബേക്കൽ ഇൻസ്പെക്ടർ വിപിൻ നരഹത്യ കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ബട്ടത്തൂരിലെ ദേവകിയുടെ വീട്ടുവളപ്പിലെ കിണറിൽ രണ്ടു മാസം മുമ്പ് മാരക വിഷമായ കരോടീൻ തളിച്ചെന്നാണ് കേസ്.
യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Keywords : Kerala, Kasaragod, Bekal, News, Top-Headlines, Woman, Well, Man, Arrest, Court, Young man arrested for poisoning woman's well.
< !- START disable copy paste -->