city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arts Fest | ജില്ലാ സ്‌കൂൾ കലോത്സവ നഗരിയിൽ എളുപ്പത്തിൽ എത്താൻ ഇങ്ങനെ വരണം; ബസ് സമയ പട്ടികയും കാണാം

കാറഡുക്ക: (KasargodVartha) കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ആവേശത്തിൽ കാടകം. കലോത്സവ നഗരിയിലേക്ക് എളുപ്പത്തിൽ എത്താനാവും. കാസർകോട് ടൗണിൽ നിന്ന് 22 കിലോമീറ്റർ ദൂരമാണ്‌ കാറഡുക്കയിലേക്ക് ഉള്ളത്.

Arts Fest | ജില്ലാ സ്‌കൂൾ കലോത്സവ നഗരിയിൽ എളുപ്പത്തിൽ എത്താൻ ഇങ്ങനെ വരണം; ബസ് സമയ പട്ടികയും കാണാം

ചെർക്കളയിൽ നിന്ന് ചെർക്കള - ജാൽസൂർ അന്തർ സംസ്ഥാന പാതയിലൂടെ വന്നാൽ പതിമൂന്നാംമൈൽ, കർമംതോടി എന്നിവിടങ്ങളിലാണ്‌ കലോത്സവ നഗരിയിലേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്.

Arts Fest | ജില്ലാ സ്‌കൂൾ കലോത്സവ നഗരിയിൽ എളുപ്പത്തിൽ എത്താൻ ഇങ്ങനെ വരണം; ബസ് സമയ പട്ടികയും കാണാം

വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ശാന്തിനഗറിൽ നിന്ന് ഇടത് ഭാഗത്ത് കൂടി പൈക്ക - മുള്ളേരിയ റോഡിലൂടെ വന്നാലും സ്‌കൂളിലെത്താം. പതിമൂന്നാം മൈൽ, കർമംതോടി എന്നിവിടങ്ങളിൽ നിന്നും റോഡ് വഴിയും പോകാം. ചെർക്കളയിൽ നിന്ന് നെല്ലിക്കട്ട - പൈക്ക- മുള്ളേരിയ റൂടിൽ വന്നാലും കലോത്സവ നഗരിയിലെത്താം.

Arts Fest | ജില്ലാ സ്‌കൂൾ കലോത്സവ നഗരിയിൽ എളുപ്പത്തിൽ എത്താൻ ഇങ്ങനെ വരണം; ബസ് സമയ പട്ടികയും കാണാം

Keywords: News, Kerala, Karadukka, School Kalolsavam, Arts Fest, Students, Malayalam News, You can easily reach school fest venue.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia