Winners | പരിസ്ഥിതി ദിനം: കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച 'നല്ല നാളേക്കായി കുഞ്ഞുകരുതല്‍' മത്സരം ശ്രദ്ധേയമായി; വിജയികളെ പ്രഖ്യാപിച്ചു
Jun 6, 2023, 21:02 IST
കാസര്‍കോട്: (www.kasargodvartha.com) പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കേണ്ടതിന്റ പ്രാധാന്യം പുതുതലമുറയ്ക്ക് പകരുന്നതിനായി പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 'നല്ല നാളേക്കായി കുഞ്ഞുകരുതല്‍' എന്ന പേരില്‍ കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച മത്സരം ശ്രദ്ധേയമായി.
വായനക്കാര്‍ അയച്ചുതന്ന 16 വയസിന് താഴെയുള്ള കുട്ടി വൃക്ഷതൈ നടുന്നതിന്റെ ചിത്രം അല്ലെങ്കില്‍ വീഡിയോ കാസര്‍കോട് വാര്‍ത്തയുടെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്ത്, ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും കൂടി ലഭിക്കുന്ന ലൈകുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന ആദ്യത്തെ മൂന്ന് പേരെ വീതം വിജയിയായി തിരഞ്ഞെടുത്തു.
വിജയികള്‍ ഇവര്‍
ഫോടോ:
ഒന്നാം സ്ഥാനം - മുഹമ്മദ് ഫൈസാന്‍ മുക്കൂട് (127 ലൈക്)
രണ്ടാം സ്ഥാനം - അബു നിദാല്‍ നെല്ലിക്കുന്ന് (104 ലൈക്)
മൂന്നാം സ്ഥാനം - ശഹ്‌സാദ് കമ്പാര്‍
(103 ലൈക്)
വീഡിയോ:
ഒന്നാം സ്ഥാനം - മുഹമ്മദ് ശിബിലി ചെടേക്കാല്‍ (140 ലൈക്)
രണ്ടാം സ്ഥാനം - ഫിയോന്‍ റോഡ്രിഗസ് (131 ലൈക്)
മൂന്നാം സ്ഥാനം - മുഹമ്മദ് റസാന്‍ മുട്ടത്തോടി
(39 ലൈക്)
ജൂണ്‍ ആറിന് വൈകീട്ട് അഞ്ച് മണിവരെയുള്ള ലൈകുകളാണ് പരിഗണിച്ചത്. വിജയികളെ സമ്മാനത്തിനായി ഓഫീസില്‍ നിന്ന് ബന്ധപ്പെടുന്നതാണ്.

Keywords: World Environment Day, Environment, Environmental Awareness, Malayalam News, Kasaragod Vartha Competition, World Environment Day: Contest winners announced.
< !- START disable copy paste -->