Obituary | വർക് ഷോപ് ജീവനക്കാരനായ യുവാവ് സർവീസ് വയറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു
Mar 22, 2024, 17:30 IST
മഞ്ചേശ്വരം: (KasargodVartha) വർക് ഷോപ് ജീവനക്കാരനായ യുവാവ് സർവീസ് വയറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു. ഹൊസങ്കടി അംഗടിപദവില്‍ അശോകന്‍ - കലാവതി ദമ്പതികളുടെ മകന്‍ പ്രജുൽ (25) ആണ് മരിച്ചത്. വർക് ഷോപിലെ സര്‍വീസ് വയറില്‍ നിന്നുമാണ് ഷോകേറ്റത്.
ഉടൻ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രി മോർചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മഞ്ചേശ്വരം പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Obituary, Manjeswaram, Workshop worker died of electric shock. < !- START disable copy paste -->
ഉടൻ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രി മോർചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മഞ്ചേശ്വരം പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Obituary, Manjeswaram, Workshop worker died of electric shock.