city-gold-ad-for-blogger

വാട്സ് ആപ് വഴി പരിചയപ്പെട്ട കാമുകനെ തേടി യുവതി എത്തിയത് 461 കിലോ മീറ്റർ താണ്ടി; പിറകെ പൊലീസും; വന്നത് മൂന്ന് മക്കളുടെ മാതാവ്

നീലേശ്വരം: (www.kasargodvartha.com 23.10.2021) വാട്സ് ആപ് വഴി പരിചയപ്പെട്ട കാമുകനെ തേടി യുവതി എത്തിയത് 461 കിലോമീറ്റർ താണ്ടി. കൊല്ലം സ്വദേശിനിയായ 25 കാരിയാണ് നീലേശ്വരം ബങ്കളത്തെത്തിയത്. യുവതിയുടെ പിറകെ തന്നെ കൊല്ലത്ത് നിന്നെത്തിയ പൊലീസ് കമിതാക്കളെ കസ്റ്റഡിയിലെടുത്തു.
< !- START disable copy paste -->
വാട്സ് ആപ് വഴി പരിചയപ്പെട്ട കാമുകനെ തേടി യുവതി എത്തിയത് 461 കിലോ മീറ്റർ താണ്ടി; പിറകെ പൊലീസും; വന്നത് മൂന്ന് മക്കളുടെ മാതാവ്

ഭർത്താവും മൂന്ന് മക്കളുമുള്ള യുവതിയെ കാണാനില്ലെന്ന് മലയൻകീഴ് പൊലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയിരുന്നു.

കൊല്ലം പൊലീസ് യുവതിയുടെ മൊബൈൽ ടവർ ലൊകേഷൻ പിന്തുടർന്ന് എത്തി ബങ്കളത്തെ കാമുകന്റെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരേയും പൊലീസ് കൊല്ലത്തേക്ക് കൊണ്ടുപോയി.


Keywords:  Kasaragod, Kerala, News, Nileshwaram, Top-Headlines, Molestation, Police, Whatsapp, Social-Media, Kollam, Case, Complaint, Mobile tower, Custody, Woman traveled 461 km in search of boyfriend whom she met through WhatsApp.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia