ബസ് പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് യാത്രക്കാരിക്ക് വീണുപരിക്ക്; പോലീസ് കേസെടുത്തു
Oct 5, 2018, 19:10 IST
കുമ്പള: (www.kasargodvartha.com 05.10.2018) ബസ് പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് യാത്രക്കാരിക്ക് വീണുപരിക്കേറ്റു. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്തു. എടനാട് മുഖാരിക്കണ്ടത്തെ അബ്ദുല്ലയുടെ ഭാര്യ റസിയ (52)യ്ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കുമ്പളയില്‍ നിന്നു മുഖാരിക്കണ്ടത്തേയ്ക്ക് പോവുകയായിരുന്ന ബസിനകത്തു വെച്ചാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സംഭവം. കുമ്പളയില്‍ നിന്നു മുഖാരിക്കണ്ടത്തേയ്ക്ക് പോവുകയായിരുന്ന ബസിനകത്തു വെച്ചാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Police, case, Bus, Woman injured after falling in Bus
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Police, case, Bus, Woman injured after falling in Bus
< !- START disable copy paste -->