യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Jul 5, 2017, 19:55 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 05.07.2017) യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട റാണിമലയിലെ കണ്ണന്‍ - വെള്ളച്ചിയുടെ മകള്‍ മേഘയെ (21)യാണ് ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മേഘയുടെ പിതാവ് കണ്ണന്‍ സുഖമില്ലാതെ കിടപ്പിലാണ്.
മാതാവ് വെള്ളച്ചി ജോലിക്ക് പോയി തിരിച്ചു വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. യുവതിയുടെ ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, suicide, Woman found dead hanged
Keywords: Kasaragod, Kerala, news, Death, suicide, Woman found dead hanged