city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടമ്മ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ

ഉദുമ: (www.kasargodvartha.com 09.02.2022) വീട്ടമ്മയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം തൊട്ടിയിൽ ആലിങ്കാലിലെ ഗംഗാധരന്റെ ഭാര്യ വെള്ളച്ചി (62) ആണ് മരിച്ചത്.
  
വീട്ടമ്മ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ

ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ വെള്ളച്ചിയെ അർധരാത്രിയോടെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കാസർകോട് ജനറൽ ആശുപത്രിയിലെ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മേൽപറമ്പ് പൊലീസ് കേസ് റെജിസ്റ്റർ ചെയ്തു.

മക്കൾ: സുരേഷൻ, സുനിത.

മരുമകൾ: ജിഷ .

സഹോദരങ്ങൾ: നാരായണൻ, മാധവി, ജാനകി, മാണിക്യം, പരേതരായ ചോയിച്ചി, കണ്ണൻ, കറുവൻ.

Keywords: Woman died of burns, Kerala, Kasaragod, Uduma, News, Top-Headlines, Woman, Burnt, Postmortem, Hospital, Police, Case.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL