വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു
Nov 17, 2021, 20:11 IST
കാസർകോട്: (www.kasargodvartha.com 17.11.2021) വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. കാസർകോട് മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തെ പുണ്ടലിംഗ ഷേണായിയുടെ ഭാര്യ ഗായത്രി ഷേണായി (61) ആണ് മരിച്ചത്.
വീടിന് സമീപത്തെ കിണറിൽ നിന്ന് വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് ഗായത്രിയെ കിണറിൽ നിന്ന് പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദമ്പതികൾക്ക് മക്കളില്ല.
Keywords: Kerala, Kasaragod, News, Accidental Death, Well, Woman died after fell into well.
< !- START disable copy paste -->