Woman died | കാല് വഴുതി തോട്ടില്‍ വീണ് വയോധിക മരിച്ചു
Jul 23, 2023, 13:07 IST
ബെള്ളൂര്‍: (www.kasargodvartha.com) കാല് വഴുതി തോട്ടില്‍ വീണ് വയോധിക മരിച്ചു. ബെള്ളൂര്‍ പാമ്പുടെയിലെ പരേതനായ കുഞ്ഞിക്കണ്ണ റൈയുടെ ഭാര്യ സോമാവതി (85) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30 മണിയോടെ ആയിരുന്നു അപകടം.
സമീപത്തെ തോട്ടിന്റെ കരയിലൂടെ നടന്ന് വരുന്നതിനിടെ കാല് വഴുതി വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മക്കള്‍: ചിക്കപ്പ റൈ, മഹാബല റൈ, പത്മനാഭ റൈ, സുന്ദര റൈ, ലളിത.

Keywords: Belloor News, Malayalam News, Obituary, Kerala News, Kasaragod News, Malayalam, Belloor News, Woman died after falls into stream.
< !- START disable copy paste --> 