city-gold-ad-for-blogger

Woman died | കാല്‍ വഴുതി തോട്ടില്‍ വീണ് വയോധിക മരിച്ചു

ബെള്ളൂര്‍: (www.kasargodvartha.com) കാല്‍ വഴുതി തോട്ടില്‍ വീണ് വയോധിക മരിച്ചു. ബെള്ളൂര്‍ പാമ്പുടെയിലെ പരേതനായ കുഞ്ഞിക്കണ്ണ റൈയുടെ ഭാര്യ സോമാവതി (85) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30 മണിയോടെ ആയിരുന്നു അപകടം.
     
Woman died | കാല്‍ വഴുതി തോട്ടില്‍ വീണ് വയോധിക മരിച്ചു

സമീപത്തെ തോട്ടിന്റെ കരയിലൂടെ നടന്ന് വരുന്നതിനിടെ കാല്‍ വഴുതി വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മക്കള്‍: ചിക്കപ്പ റൈ, മഹാബല റൈ, പത്മനാഭ റൈ, സുന്ദര റൈ, ലളിത.
       
Woman died | കാല്‍ വഴുതി തോട്ടില്‍ വീണ് വയോധിക മരിച്ചു

Keywords: Belloor News, Malayalam News, Obituary, Kerala News, Kasaragod News, Malayalam, Belloor News, Woman died after falls into stream.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia