city-gold-ad-for-blogger

വീട്ടിലേക്ക് പോയ യുവതിയേയും രണ്ടു കുട്ടികളേയും കാണാതായതായി പരാതി

കുമ്പള: (www.kasargodvartha.com 22.09.2020) വീട്ടിലേക്ക് പോയ യുവതിയേയും രണ്ടു കുട്ടികളേയും കാണാതായതായി പരാതി. കളത്തൂര്‍ ചെക്ക്‌പോസ്റ്റിനടുത്ത് താമസിക്കുന്ന സംഗീത(37)യേയും പത്തും ആറും വയസുള്ള രണ്ടു മക്കളേയുമാണ് കാണാതായത്. ഭർത്താവ് പ്രസാദിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

വീട്ടിലേക്ക് പോയ യുവതിയേയും രണ്ടു കുട്ടികളേയും കാണാതായതായി പരാതി

തിങ്കളാഴ്ച ഉച്ചയോടെ സംഗീതയുടെ തറവാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും വീട്ടിൽ എത്താത്തതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് കുമ്പള പൊലീസില്‍ പരാതി നൽകിയത്.


Keywords: Kasaragod, Kumbala, Kerala, News, Missing, Women, House, Child, Woman and her two children went missing on their way home

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia