കാറ്റിലും മഴയിലും വീട് തകര്‍ന്നു
Dec 2, 2019, 13:10 IST
ചെര്‍ക്കള: (www.kasargodvartha.com 02.12.2019) കാറ്റിലും മഴയിലും തയ്യല്‍ തൊഴിലാളി യൂണിയന്‍ എസ്ടിയു മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് റസീനയുടെ ബേവിഞ്ചയിലുള്ള വീട് തകര്‍ന്നു. ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലുമായിരുന്നു വീട് തകര്‍ന്നത്.
എസ്ടിയു നേതാക്കളായ ഷെരീഫ് കൊടവഞ്ചി, മാഹിന്‍ മുണ്ടക്കൈ, മന്‍സൂര്‍ മല്ലത്ത് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cherkala, News, Kerala, Kasaragod, Rain, House, House-collapse, Wind and rain destroys house in Cherkala.