city-gold-ad-for-blogger

Waterfall | മഴക്കാലത്ത് ആശുപത്രിയോട് ചേര്‍ന്ന് പ്രത്യക്ഷപ്പെട്ട മനം മയക്കുന്ന വെള്ളച്ചാട്ടം; രോഗികള്‍ക്ക് സമ്മാനിക്കുന്നത് മനഃശാന്തി; വീഡിയോ കാണാം

വെള്ളരിക്കുണ്ട്: (www.kasargodvartha.com) മഴക്കാലം പ്രകൃതി കണ്ണിന് കുളിരേകി വെള്ളച്ചാട്ടങ്ങള്‍ ഒരുക്കും. അത് കാണാന്‍ കൊതിക്കാത്തവര്‍ വിരളമായിരിക്കും. വെള്ളച്ചാട്ടം കാണുക, അതിന്റെ നവ്യാനുഭവങ്ങള്‍ പങ്കുവെക്കുക തുടങ്ങി പ്രകൃതി സ്‌നേഹികള്‍ക്കും സഞ്ചാരികള്‍ക്കും മഴക്കാലം ഒരുപോലെ സന്തോഷവും ആനന്ദവും പകരുന്നതാണ്. എന്നാല്‍ ഇതാ കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ മനം മയക്കുന്ന ഒരു വെള്ളച്ചാട്ടം.
            
Waterfall | മഴക്കാലത്ത് ആശുപത്രിയോട് ചേര്‍ന്ന് പ്രത്യക്ഷപ്പെട്ട മനം മയക്കുന്ന വെള്ളച്ചാട്ടം; രോഗികള്‍ക്ക് സമ്മാനിക്കുന്നത് മനഃശാന്തി; വീഡിയോ കാണാം

വെള്ളരിക്കുണ്ട് ബ്ലോക് കുടുബാരോഗ്യ കേന്ദ്രത്തിലാണ് വെള്ളച്ചാട്ടം മനം കുളിര്‍പ്പിക്കുന്നത്. ആശുപത്രി കെട്ടിടത്തിനോട് ചേര്‍ന്നാണ് വര്‍ഷകാലത്ത് ആരും കാണാന്‍ കൊതിക്കുന്ന വെള്ളച്ചാട്ടം പ്രത്യക്ഷപ്പെടുന്നത്. 100 അടിഉയരത്തില്‍ കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മന:ശാന്തി സമ്മാനിക്കുകയാണ്.

Waterfall | മഴക്കാലത്ത് ആശുപത്രിയോട് ചേര്‍ന്ന് പ്രത്യക്ഷപ്പെട്ട മനം മയക്കുന്ന വെള്ളച്ചാട്ടം; രോഗികള്‍ക്ക് സമ്മാനിക്കുന്നത് മനഃശാന്തി; വീഡിയോ കാണാം

Keywords: Waterfall, Vellarikkundu, Kerala News, Malayalam News, Kasaragod News, Rain, Heavy Rain in Kerala, Waterfall appeared in hospital compound during rainy season.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia